Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനിരോധനം...

മദ്യനിരോധനം ഏര്‍പ്പെടുത്തി

text_fields
bookmark_border
മലപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് തിരൂർ, പൊന്നാനി താലൂക്ക് പരിധിയിലെ മുഴുവന്‍ കള്ളുഷാപ്പുകളും ബാറുകളും ബിയര്‍ പാര്‍ലറുകളും മറ്റ് മദ്യവില്‍പന ശാലകളും ഫെബ്രുവരി 23ന് അടച്ചിടാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story