Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണംവിട്ട കാര്‍...

നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു

text_fields
bookmark_border
വണ്ടൂര്‍: വടപുറം-പട്ടിക്കാട് സംസ്ഥാനപാതയിലെ ചെറുകോട് താടിവളവില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 12ഒാടെയാണ് അപകടം. കാര്‍ സമീപത്തെ വീടി‍​െൻറ മതില്‍ തകര്‍ത്താണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊടും വളവും ചെറിയ ഇറക്കവും കാരണം ഇവിടെ അപകടം പതിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story