Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാറപ്പുറം^താഴത്തെപാടം...

പാറപ്പുറം^താഴത്തെപാടം റോഡ് തുറന്നു

text_fields
bookmark_border
പാറപ്പുറം-താഴത്തെപാടം റോഡ് തുറന്നു തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം-നായാടിക്കുന്ന്-താഴത്തെപാടം റോഡ് പോത്തൻ വാപ്പു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം. നവാസ് അധ്യക്ഷത വഹിച്ചു. നവാസ്, സലാം, ഷബീർ, ഖാസിം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story