Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
പട്ടാമ്പി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വി.ടി. ബൽറാം എം.എൽ.എക്ക് പി.ഡി.പി ജില്ല കമ്മിറ്റി . പ്രസിഡൻറ് ഷംസുദ്ദീൻ തൃത്താല, സി.എ.സി മെംബർ സിയാവുദ്ദീൻ, ജില്ല ജോ. സെക്രട്ടറി ബഷീർ പട്ടാമ്പി, മണ്ഡലം പ്രസിഡൻറ് മക്കടയിൽ മുസ്തഫ, ഹകീം തിരുവേഗപ്പുറ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story