Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രാമകല പുരസ്കാരം...

ഗ്രാമകല പുരസ്കാരം എം.പി. ഹരിഗോവിന്ദന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: വെള്ളിനേഴി പഞ്ചായത്ത് നൽകുന്ന ഗ്രാമകല പുരസ്കാരം ശിൽപി എം.പി. ഹരിഗോവിന്ദന്. പ്രശസ്തമായ അടക്കാപുത്തൂർ കണ്ണാടിയുടെ ഉപജ്ഞാതാവ് പരേതനായ ബാലൻ മൂശാരിയുടെ മകനാണ് ഹരിഗോവിന്ദൻ. ശിൽപി പരേതനായ വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാടി​െൻറ കീഴിൽ എട്ടു വർഷം ഗുരുകുല രീതിയിൽ ശിൽപ നിർമാണ കല അഭ്യസിച്ചിട്ടുണ്ട്. മാർച്ച് 11ന് വൈകീട്ട് 6.30ന് വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടക്കുന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story