Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ ബോധവത്​കരണം: ജില്ലതല ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പാലക്കാട്: 'എരിഞ്ഞൊടുങ്ങാനുള്ളതല്ല ജീവിതം' തലക്കെട്ടിൽ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് യൂനിയൻ, എക്സൈസ് വകുപ്പ്, പാലക്കാട് സൗഹൃദവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനി‍​െൻറ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച അകത്തേത്തറ എൻ.എസ്.എസ് കോളജ് ഹാളിൽ നടക്കും. അസി. കലക്ടർ ശ്രീധർ ചാമക്കുരി ഉദ്ഘാടനം നിർവഹിക്കും. ഓടിക്കൊണ്ടിരിെക്ക കെ.എസ്.ആർ.ടി.സി ബസിൽ തീപടർന്നു വടക്കഞ്ചേരി: ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് തീപടർന്നു, ഹൈവേ പൊലീസി‍​െൻറ ഇടപെടലിൽ അപകടം ഒഴിവായി. തൃശൂർ-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ബുധനാഴ്ച ഉച്ചക്ക് 1.30ഒാടെ വടക്കഞ്ചേരി തങ്കം തിയറ്റർ കവലയിൽവച്ച് തീ പടർന്നത്. അതുവഴി വരികയായിരുന്ന ഹൈവേ പൊലീസാണ് ബസിൽ തീ പടരുന്നത് കണ്ടത്. ഉടൻ ബസിനെ പിന്തുടർന്നെത്തി തീ അണക്കുകയായിരുന്നു. ഡ്രൈവർസീറ്റി​െൻറ അടിയിൽനിന്നാണ് തീ പടർന്നത്. ഉച്ചയായതിനാൽ ബസിൽ 20ൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story