Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടമുറി ലേലം 26ന്

കടമുറി ലേലം 26ന്

text_fields
bookmark_border
ഷൊർണൂർ: ബസ് സ്റ്റാൻഡിലുള്ള പഴയ കെട്ടിടത്തിൽ ഒഴിഞ്ഞുകിടക്കുന്ന ആറ് മുറികളും രജതജൂബിലി കെട്ടിടത്തിലെ ഒരു മുറിയും പുതിയ കെട്ടിടത്തിലെ നാല് മുറികളും ടെൻഡർ/ ലേലം വ്യവസ്ഥകൾ പ്രകാരം 26ന് രാവിലെ 11ന് നഗരസഭ ഓഫിസ് പരിസരത്ത് ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾ ഓഫിസ് പ്രവൃത്തി സമയങ്ങളിൽ റവന്യൂ വിഭാഗത്തിൽനിന്നും ഓഫിസ് വെബ്സൈറ്റിൽനിന്നും ലഭിക്കും. ഫോൺ: 9072841977. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി 25ന് വൈകീട്ട് അഞ്ച്.
Show Full Article
TAGS:LOCAL NEWS 
Next Story