Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമള്‍ട്ടിമീഡിയ

മള്‍ട്ടിമീഡിയ എക്‌സ്‌പോ

text_fields
bookmark_border
വേങ്ങര: കല മനുഷ്യന് സന്തോഷം പകരുന്നതും കലാകാരന്‍ മനുഷ്യത്വത്തി​െൻറ കാവലാളായിരിക്കണമെന്നും നാടക-സിനിമ താരം സുര്‍ജിത് ഗോപിനാഥ്. വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മള്‍ട്ടിമീഡിയ വിഭാഗം സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്തമാധ്യമങ്ങളുടെ ചരിത്രവും വികാസവും അടയാളപ്പെടുത്തുന്ന മീഡിയ എക്‌സ്‌പോക്ക് മാധ്യമപ്രവര്‍ത്തകൻ എ.പി. നൗഷാദ് നേതൃത്വം നല്‍കി. ചടങ്ങില്‍ വിദ്യാർഥികളുടെ പുതിയ ബിസിനസ് സംരംഭം 'പോസ് മീഡിയ'യുടെ ലോഗോ പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. യു. സൈതലവി, സി.ടി. മുനീര്‍, എം. നമീര്‍, കെ.സി. ഫിറോസ്, എം. നിതിന്‍, പി.ടി. നൗഫല്‍, എം. സല്‍ഫത്ത്, ഇര്‍ഫാന്‍ പുല്ലാണി, ഷക്കീബ്, ഷമീം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story