Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ പ്രവർത്തകരും ധാർമികത കാത്തുസൂക്ഷിക്കണം ^എ.പി. അബൂബക്കർ മുസ്‌ലിയാർ

text_fields
bookmark_border
രാഷ്ട്രീയ പ്രവർത്തകരും ധാർമികത കാത്തുസൂക്ഷിക്കണം -എ.പി. അബൂബക്കർ മുസ്‌ലിയാർ തിരൂരങ്ങാടി: രാഷ്ട്രീയ പ്രവർത്തകരും ധാർമികത കാത്തുസൂക്ഷിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വലിയോറ പാണ്ടികശാല മൻശഉൽ ഉലൂം സുന്നി മദ്‌റസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ടി. അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കുഞ്ചിലം തങ്ങൾ, ജഹ്ഫർ തുറാബ് ബാഖവി, ലുഖ്മാനുൽ ഹഖീം സഖാഫി, അബ്ദുറസാഖ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി, പി. അബ്ദു ഹാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story