Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.ബി.ടി ലയനം:...

എസ്​.ബി.ടി ലയനം: ജില്ലക്ക്​ നഷ്​ടമായത്​ 11 ശാഖകൾ

text_fields
bookmark_border
മലപ്പുറം: എസ്.ബി.ടി, എസ്.ബി.െഎയിൽ ലയിച്ചപ്പോൾ ജില്ലക്ക് നഷ്ടമായത് 11 ശാഖകൾ. രണ്ട് ബാങ്കുകൾക്കുമായി 76 ശാഖകൾ ഉണ്ടായിരുന്നു. ലയനശേഷം 65 ആയി ചുരുങ്ങി. 11 ശാഖകൾ വേണ്ടെന്നുവെച്ചു. കുറ്റിപ്പുറം, പൊന്നാനി േബ്ലാക്കുകളിലെ ബാങ്കിങ് സാക്ഷരത കേന്ദ്രങ്ങളിൽ (എഫ്.എൽ.സി) കൗൺസിലർമാരില്ല. കുറ്റിപ്പുറത്ത് കൗൺസിലറെ നിയമിക്കുന്നതിൽ അലംഭാവം കാണിച്ചതിന് ഇന്ത്യൻ ഒാവർസീസ് ബാങ്കിനോട് ജില്ലതല ബാങ്കിങ് റിവ്യൂ കമ്മിറ്റി വിശദീകരണം തേടി. ധനലക്ഷ്മി ബാങ്കിന് കീഴിലാണ് പൊന്നാനി കേന്ദ്രം.
Show Full Article
TAGS:LOCAL NEWS 
Next Story