Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

'സ്​റ്റാറ്റിസ്​റ്റിക്‌സ് ഓഫിസ് രൂപവത്​കരിക്കണം'

text_fields
bookmark_border
മലപ്പുറം: തിരൂരങ്ങാടി, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് രൂപവത്കരിക്കണമെന്ന് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നിക്കല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (ഇ.എസ്.ടി.എസ്.ഒ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പി.എം. ഹബീബുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, മാത്യു ഫിലിപ്പോസ്, മുഹമ്മദ് അമീന്‍, ഇബ്രാഹിം ഏലച്ചോല, മനോജ് കുമാര്‍, ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ഉത്തമന്‍ (പ്രസി.), കെ. കബീര്‍ (സെക്ര.), അലി ഹസ്സന്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story