Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹസംഗമം ഇന്ന്

സ്നേഹസംഗമം ഇന്ന്

text_fields
bookmark_border
നിലമ്പൂർ: ഡയലോഗ് സ​െൻറർ കേരള മലപ്പുറം ചാപ്റ്റർ നേതൃത്വത്തിൽ 'സാമൂഹ‍ിക നീതി, വേദങ്ങളിൽ' വിഷയത്തിൽ വ‍്യാഴാഴ്ച സ്നേഹസംഗമം സംഘടിപ്പിക്കും. വൈകീട്ട് ഏഴിന് നിലമ്പൂർ പീവീസ് ആർക്കേഡിലാണ് പരിപാടി. കവി കെ. വിഷ്ണുനാരായണൻ ഉദ്ഘാടനം ചെയ്യും. കെ.ടി. ദേവൻ, ഡോ. ജോൺസൺ തേക്കടയിൽ, ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ എന്നിവർ വിഷയാവതരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story