Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാള്‍ ടൂര്‍ണമെൻറ്

ഫുട്ബാള്‍ ടൂര്‍ണമെൻറ്

text_fields
bookmark_border
വേങ്ങര: സബ്‌ജില്ലയിലെ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇരുമ്പുചോല എ.യു.പി സ്കൂളില്‍ മുന്‍ ഫുട്ബാള്‍ താരവും സ്കൂള്‍ മാനേജറുമായ പോക്കു ഹാജി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ വെള്ളത്ത് അധ്യക്ഷത വഹിച്ചു. 25 സ്കൂളുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമ​െൻറി​െൻറ ആദ്യപാദ മത്സരം എടരിക്കോട് വൈ.എം.എ സ്റ്റേഡിയത്തിലും ഇരുമ്പുചോല എ.യു.പി സ്കൂള്‍ ഗ്രൗണ്ടിലുമായി നടന്നു. മത്സരങ്ങള്‍ കെ.കെ. ഹംസക്കോയ, മുജീബ് ഊരകം, അമീര്‍ വലിയോറ, അബൂബക്കര്‍ സിദ്ദീഖ് വലിയോറ എന്നിവര്‍ നിയന്ത്രിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story