Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭീമ ഹർജി നല്‍കി

ഭീമ ഹർജി നല്‍കി

text_fields
bookmark_border
മലപ്പുറം: വഴിയോര കച്ചവടം ചെയ്യുന്നവരെ ദേശീയപാത ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നതിൽ സംരക്ഷണമാവശ്യപ്പെട്ട് വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) നേതാക്കള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ ഒാഫിസില്‍ . സമിതി സംസ്ഥാന പ്രസിഡൻറ് പരമാനന്തന്‍ മങ്കട ഹരജി കൈമാറി. ഇബ്രാഹിംകുട്ടി മംഗലം, അഹമ്മദ് അനീസ്, പി.ജെ. ഷാനവാസ്, തസ്‌ലീം മമ്പാട്, ആരിഫ് ചുണ്ടയില്‍, ഹബീബ് പൂക്കോട്ടൂര്‍, ജംഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story