Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത മണലെടുപ്പ്:...

അനധികൃത മണലെടുപ്പ്: എളാട് ചെക്ക്ഡാമിന്​ ഭീഷണി

text_fields
bookmark_border
ഏലംകുളം: കുന്തിപ്പുഴയിലെ അനധികൃത മണലെടുപ്പ് എളാട് ചെക്ക്ഡാമിന് ഭീഷണിയാവുന്നു. ദിനംപ്രതി അഞ്ചും ആറും ലോഡ് മണലാണ് ചെക്ക്ഡാം പരിസരത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ട് പോവുന്നത്. ഡാമി​െൻറ സംരക്ഷണഭിത്തിക്കരികിൽ നിന്നാണ് കൂടുതൽ ഖനനം. രാവിലെ നാലിന് തുടങ്ങുന്ന മണലെടുപ്പ് ഒമ്പതുവരെ നീണ്ടുനിൽക്കും. വഴിയിൽ പ്രതിബന്ധങ്ങളില്ലെങ്കിൽ അപ്പോൾതന്നെ കടത്തിക്കൊണ്ടുപോവും. അെല്ലങ്കിൽ രാത്രിയിലാണ് കടത്തിക്കൊണ്ടുപോവുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story