Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാഗസി​ൻ പ്രകാശനം

മാഗസി​ൻ പ്രകാശനം

text_fields
bookmark_border
മക്കരപ്പറമ്പ്: മാതൃഭാഷ ദിനത്തോടനുബന്ധിച്ച് വി.എം.എച്ച്.എം.യു.പി സ്‌കൂൾ പുണർപ്പയിലെ മുഴുവൻ കുട്ടികളും തയാറാക്കിയ മാഗസി​െൻറ പ്രകാശനം പ്രധാനാധ്യാപകൻ സിബി മാത്യു നിർവഹിച്ചു. തുടർന്ന് നാടൻപാട്ട്, കവിതകൾ എന്നിവയുടെ അവതരണവും നടന്നു. ഗണിത ക്ലബിന് കീഴിൽ ഏകദിന ക്യാമ്പ് (ശ്രദ്ധ) സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മുസ്തഫ, വിദ്യാരംഗം കൺവീനർ നീതുമോഹൻ, ഗണിത ക്ലബ് കൺവീനർ അനീസ്‌ ബാബു പനങ്ങാങ്ങര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story