Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനക്കാരനെ...

ജീവനക്കാരനെ അക്രമിച്ചതില്‍ പ്രതിഷേധം

text_fields
bookmark_border
മലപ്പുറം: പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരനായ ഷാജിയെ അക്രമിച്ചതില്‍ വിവിധ സര്‍വിസ് സംഘടനകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തില്‍ കെ. മോഹനന്‍, വി. വിജിത്, എന്‍. മോഹന്‍ദാസ്, കെ. അബ്ദുല്‍ ബഷീര്‍, ടോമി ജോൺ, സലീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story