Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേഞ്ഞിപ്പലം...

തേഞ്ഞിപ്പലം എസ്‌.ഐയുടേത്‌ മനുഷ്യാവകാശ ലംഘനം ^എം.എസ്‌.എഫ്‌

text_fields
bookmark_border
തേഞ്ഞിപ്പലം എസ്‌.ഐയുടേത്‌ മനുഷ്യാവകാശ ലംഘനം -എം.എസ്‌.എഫ്‌ തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ് കോളജിൽനിന്ന് സംരക്ഷണം നൽകാനെന്ന വ്യാജേന വിദ്യാർഥിയെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് എം.എസ്.എഫ്. വിദ്യാർഥിക്ക്‌ കാമ്പസിൽ കിട്ടേണ്ട നീതി നിഷേധിക്കുന്ന രൂപത്തിലായിരുന്നു എസ്‌.ഐയുടെ നീക്കം. മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.പി. അഹമ്മദ്‌ സഹീർ, റാഷിദ്‌ പഴേരി, ടി.പി. നബീൽ, നസീഫ്‌ ഷെർഷ്‌ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story