Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.വൈ.എസ് വാഹന...

എസ്.വൈ.എസ് വാഹന സമർപ്പണം

text_fields
bookmark_border
പാണക്കാട്: എസ്.വൈ.എസ് പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആന്ധ്രപ്രദേശിലെ ദാറുൽഹുദ ദഅ്വ സംരംഭങ്ങൾക്കായി വാഹന സമർപ്പണം നടത്തി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങൾ ദാറുൽ ഹുദ ആന്ധ്ര കാമ്പസ് ചെയർമാൻ ഹമീദലി ശിഹാബ് തങ്ങൾക്ക് താക്കോൽ കൈമാറി. പി.ടി. കോമുകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി ചെമ്മാട്, ശാഹുൽ ഹമീദ് മേൽമുറി, അബൂബക്കർ ഹുദവി കരുവാരകുണ്ട്്, ഡോ. കെ.ടി. ജാബിർ ഹുദവി, ടി.പി. ഹസൈൻ, കെ.ടി.എം. ദാരിമി, സമദ് ദാരിമി, കലാം, സിദ്ദീഖ് ഹാജി, ഹമീദ് മുസ്ലിയാർ, ചൊക്ലി മൂസ ഹാജി, കുഞ്ഞിമുഹമ്മദാജി പാമങ്ങാടൻ, അൻവർ സാദത്ത് ഹുദവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story