Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇടതുപക്ഷത്തി​േൻറത്​...

ഇടതുപക്ഷത്തി​േൻറത്​ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന രാഷ്​ട്രീയം ^മുനവ്വറലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
ഇടതുപക്ഷത്തിേൻറത് എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന രാഷ്ട്രീയം -മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറം: എതിര്‍ക്കുന്നവരെ കായികമായി ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിേൻറതെന്നും ജനാധിപത്യത്തി​െൻറ നിലനിൽപിന് അക്രമരാഷ്ട്രീയം ഭീഷണിയാണെന്നും മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. യൂത്ത്‌ ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എം.എ. സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, അന്‍വര്‍ സാദത്ത്, കെ.ടി. അഷ്‌റഫ്, വി.ടി. സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, വി.കെ.എം. ഷാഫി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, ബാവ വിസപ്പടി, അമീര്‍ പാതാരി, എം.കെ.സി. നൗഷാദ്, എന്‍.എ. കരീം, പി. ളംറത്ത്, അഹമ്മദ് അലി ബാബു, ടി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story