Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത്​ ലീഗ്​...

യൂത്ത്​ ലീഗ്​ നേതാവിന്​ വധഭീഷണി

text_fields
bookmark_border
വള്ളിക്കുന്ന്: അരിയല്ലൂർ കൊങ്ങം ബസാർ യൂനിറ്റ് യൂത്ത് ലീഗ് ട്രഷറർ ഷംസീർ അരിയല്ലൂരിന് വധഭീഷണി. വള്ളിക്കുന്ന് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് സമദ്‌ കൊടക്കാടി​െൻറ ഫോണിലേക്കാണ് തിങ്കളാഴ്ച പുലർച്ച 3.15ഓടെ വിളി വന്നത്. കണ്ണൂരിലെ ഷുഹൈബി​െൻറയും നാദാപുരത്തെ അസ്ലമി​െൻറയും ഗതി വരുമെന്നായിരുന്നു ഭീഷണി. സമദ്‌ കൊടക്കാടും പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇർഷാദ് അരിയല്ലൂരും പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story