Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞരളത്ത്...

ഞരളത്ത് സംഗീതോത്സവത്തിന്​ സമാപനം

text_fields
bookmark_border
പെരിന്തല്‍മണ്ണ: സോപാന സംഗീതാചാര്യന്‍ ഞരളത്ത് രാമപൊതുവാളി​െൻറ സ്മരണക്ക് തിരുമാന്ധാംകുന്ന് ദേവസ്വം നടത്തിയ അഞ്ചുദിവസത്തെ ഞരളത്ത് സംഗീതോത്സവം സമാപിച്ചു. ശൈലജ ബാലഗോപാലി​െൻറ നേതൃത്വത്തില്‍ തിരുമാന്ധാംകുന്നിലമ്മയുടെ കേശാദിപാദവര്‍ണന ആലപിച്ചായിരുന്നു സമാപനം. രാത്രി ഏഴിന് പക്കമേളക്കാര്‍ തീര്‍ത്ത താളവാദ്യ സംഗമം ശ്രദ്ധേയമായി. രാവിലെ നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രഫ. കുമാര കേരളവര്‍മ, വെള്ളിനേഴി സുബ്രഹ്മണ്യം, വെച്ചൂര്‍ ഹരിശങ്കർ, സുധ നെടുങ്ങാടി, ഊര്‍മിള ഉദയ, ഗിരിജ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story