Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി

പരപ്പനങ്ങാടി

text_fields
bookmark_border
യൂത്ത് ലീഗ് നേതാവിനെ വധിക്കുമെന്ന് ഫോൺ ഭീഷണി ==================== :പഞ്ചായത്ത്‌ അരിയല്ലൂർ കൊങ്ങംബസാർ യൂണിറ്റ് യൂത്ത് ലീഗ് ട്രഷറർ ഷംസീർ അരിയല്ലൂരിനെ വധിക്കുമെന്ന് വള്ളിക്കുന്ന് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ സമദ്‌ കൊടക്കാടിന്റെ ഫോണിലേക്ക് ഭീഷണി. +27544586 എന്ന നമ്പറിൽ നിന്നാണ് കോൾ വന്നത്. കണ്ണൂരിലെ ശുഹൈബിന്റെയും നാദാപുരത്തെ അസ്ലാമിന്റെയും ഗതി സംസീറിന് വരുമെന്നായിരുന്നു ഭീഷണി. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡണ്ട്‌ സമദ്‌ കൊടക്കാടും ജനറൽ സെക്രട്ടറി ഇർഷാദ് അരിയല്ലൂരും പോലീസ് സ്റ്റേഷനിൽ പരാതി നൽകി. [ സ ർ: വള്ളിക്കുന്നിൽ നിന്ന് വന്നിട്ടില്ലങ്കിൽ കൊടുക്കുക ]
Show Full Article
TAGS:LOCAL NEWS 
Next Story