Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരീക്ഷ പരിശീലനം

പരീക്ഷ പരിശീലനം

text_fields
bookmark_border
തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ലെഗസി എ.യു.പി സ്കൂളിൽ നടന്നു വന്ന എൽ.എസ്.എസ്, യു.എസ്.എസ് സമാപിച്ചു. പരിശീലന ക്ലാസുകൾ, മാതൃക പരീക്ഷ എന്നിവ നടന്നു. സമാപന സമ്മേളനത്തിൽ മുൻ വർഷം എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ലീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. രാമൻ കുട്ടി ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ. വിനോദ്, പി.ടി. സിദ്ദീഖ്, എം. ഫൗസിയ, ഇംപ്ലിമ​െൻറ് ഓഫിസർ എൻ. ബാലാമണി, ജനറൽ കൺവീനർ സി.എം. ബാലചന്ദ്രൻ, കെ.പി. ഹരിനാരായണൻ, എ.സി. സുനിൽ, എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story