Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമഗ്ര വികസന പദ്ധതിയുടെ ...

സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം

text_fields
bookmark_border
ഷൊർണൂർ: ഗണേശ് ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷ വി. വിമല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. സുനു, മുൻ ചെയർമാൻ എം. നാരായണൻ, നഗരസഭാംഗങ്ങളായ ശോഭനകുമാരി, കെ. മനോജ്, പ്രിൻസിപ്പൽ ഡോ. ആർ. ആനന്ദൻ, പ്രധാനാധ്യാപിക കെ. പ്രസന്ന, അധ്യാപിക പി. ജയശ്രീ, പി.ടി.എ പ്രസിഡൻറ് പി. അബൂബക്കർ, കെ. രാജൻ, പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story