Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രധാനാധ്യാപക യോഗം...

പ്രധാനാധ്യാപക യോഗം ഇന്ന്

text_fields
bookmark_border
പട്ടാമ്പി: ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ പ്രതിമാസ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബി.ആർ.സി ഹാളിൽ നടക്കും. മാസ്റ്റർ പ്ലാൻ അവതരണം, മലയാളത്തിളക്കം, ശ്രദ്ധ, രക്ഷാകർതൃ ശാക്തീകരണം തുടങ്ങിയവയുടെ വിവരങ്ങൾ കൊണ്ടുവരണമെന്ന് എ.ഇ.ഒ ഡി. ഷാജിമോൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story