Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെസിഡൻറ് അസോസിയേഷൻ...

റെസിഡൻറ് അസോസിയേഷൻ ഉദ്ഘാടനം

text_fields
bookmark_border
അരീക്കോട്: പുത്തലം കൈപ്പക്കുളം കോലോത്തുംകടവ് റെസിഡൻറ് അസോസിയേഷൻ അരീക്കോട് എസ്.ഐ കെ. സിനോദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് മുസദ്ദിഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, അംഗം പി. രമ, മുൻ ജില്ല പഞ്ചായത്തംഗം പി.പി. സഫറുല്ല, എം.ടി. മുസ്തഫ, ഷിഹാബ് മാസ്റ്റർ, യു.എസ്. കാദർ, ഡോ. സുകുമാരൻ, കെ. ഇസ്മയിൽ ഷരീഫ് എന്നിവർ സംസാരിച്ചു. മണ്ണിൽതൊടി വീരാൻകുട്ടി സ്വാഗതവും സെക്രട്ടറി സലീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story