Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുംഭഭരണി ഉത്സവം

കുംഭഭരണി ഉത്സവം

text_fields
bookmark_border
അരീക്കോട്: കിഴിശ്ശേരി ദേവീക്ഷേത്രത്തിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന തന്ത്രി കിഴക്കുമ്പാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി കൊടിക്കൂറ ഉയർത്തിയതോടെ ആരംഭിച്ചു. തെയ്യം, കാവടിയാട്ടം, ചെണ്ടമേളം എന്നിവ അരങ്ങേറി. സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി. റോഷൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. വി.പി. മൻസിയയുടെ ശാസ്ത്രീയ നൃത്തം അരങ്ങേറി. ഇ. അരവിന്ദാക്ഷൻ, പി. വിമലകുമാരി, പി. ശ്രീധരൻ, സി.സി. ദിനേശൻ, ശ്രീധരൻ വാളശേരി, കെ. അശോകൻ, പി. ബാലകൃഷ്ണൻ, മണി, പി. സോമസുന്ദരൻ, എ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story