Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിയോര കച്ചവടക്കാരന്...

വഴിയോര കച്ചവടക്കാരന് ​മർദനം

text_fields
bookmark_border
പരപ്പനങ്ങാടി: ടൗണിൽ വഴിയോരക്കച്ചവടം നടത്തുന്ന യുവാവിന് മർദനം. തോട്ടത്തിൽ സലീമാണ് മർദനത്തിനിരയായത്. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. അക്രമിയെ ഉടൻ പിടികൂടണമെന്ന് എഫ്.ഐ.ടി.യു നഗരസഭ യോഗം ആവശ്യപ്പെട്ടു. പി.ടി. റഹീം അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story