Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി സേവാ കേന്ദ്ര...

പ്രവാസി സേവാ കേന്ദ്ര ഉദ്ഘാടനം നാളെ

text_fields
bookmark_border
വേങ്ങര: പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിനു കീഴില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവാസി സേവാ കേന്ദ്ര വേങ്ങര കുറ്റാളൂരില്‍ ബുധനാഴ്ച രാവിലെ 9.30ന് കെ.എന്‍.എ. ഖാദര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വേങ്ങരയിലെ പ്രവാസി സംഘടനയായ വഫയുടെ ആഭിമുഖ്യത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. വാർത്തസമ്മേളനത്തില്‍ കാപ്പന്‍ അബ്ദുല്‍ ഹമീദ്, പൂഴിത്തറ പോക്കര്‍ ഹാജി, എ.കെ. അബു ഹാജി, സി.വി. സൈനുല്‍ ആബിദ്, പൂവളപ്പില്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story