Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്‌റസ ഉദ്ഘാടനം ഇന്ന്

മദ്‌റസ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
തിരൂരങ്ങാടി: വലിയോറ പാണ്ടികശാല മൻശഅുൽ ഉലൂം സുന്നി മദ്‌റസ കെട്ടിടോദ്ഘാടനവും സുന്നി സമ്മേളനവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് ഏഴിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമാപന പ്രാർഥനക്ക് കുഞ്ചിലം തങ്ങൾ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story