Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവത്​കരണവും

text_fields
bookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ തയാറാക്കിയ 'വിഷൻ -2023' അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ജില്ല കലക്ടർ അമിത് മീണ നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.ഐ വത്സല ഏറ്റുവാങ്ങി. 'മൈ ചൈൽഡ് -2020' ക്ലബ് ഉദ്ഘാടനവും രക്ഷാകർതൃ ബോധവത്കരണ സെമിനാറും കലക്ടർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ പറമ്പത്ത് ക്ലാെസടുത്തു. നഗരസഭ കൗൺസിലർമാരായ സുലൈഖാബി, ലൈല റഷീദ്, റംല കറുത്തേടത്ത്, പ്രിൻസിപ്പൽ അലി കടവണ്ടി, സ്കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി, പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story