Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥാപക ദിനാചരണം

സ്ഥാപക ദിനാചരണം

text_fields
bookmark_border
മേലാറ്റൂർ: എടയാറ്റൂർ യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എടയാറ്റൂർ ഹിദായത്തുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡൻറ് വി. റഷീദ് പതാക ഉയർത്തി. യൂനുസ് യമാനി അധ്യക്ഷത വഹിച്ചു. മദ്‌റസ മാനേജ്മ​െൻറ് സെക്രട്ടറി വി. ത്വയ്യിബ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ സെക്രട്ടറി ഷബീർ വാഫി, യൂനിറ്റ് സഹചാരി സെക്രട്ടറി വി. സലാം, കെ. അബൂബക്കർ മൗലവി, എ. അലവി മുസ്‌ലിയാർ, പി.കെ. ഹംസ, എ. ഉസ്മാൻ എന്നിവർ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സെക്രട്ടറി പി. ഹിഷാം വാഫി സ്വാഗതവും എസ്.ബി.വി സെക്രട്ടറി വി. അഷ്ഫാഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story