Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിയർ ഗൈഡൻസ് ക്ലാസ്

കരിയർ ഗൈഡൻസ് ക്ലാസ്

text_fields
bookmark_border
പുലാമന്തോൾ: വളപുരം സഹൃദയ ലൈബ്രറി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 'പരീക്ഷയെത്തും മുമ്പേ' തലക്കെട്ടിൽ എജുക്കേഷനൽ ആൻഡ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വേണു പാലൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വെൽഫെയർ കമ്മിറ്റി അംഗം അബൂബക്കർ അധ്യക്ഷത വഹിച്ചു. ക്ലാസിന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജ് മുൻ കൗൺസിലർ ഉസ്മാൻ ചാത്തോലിൻ നേതൃത്വം നൽകി. ലൈബ്രറി പ്രസിഡൻറ് ബഷീറുദ്ദീൻ സ്വാഗതവും കെ.കെ. സലാം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story