Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറിയ...

ചെറിയ തീയ്യാട്ടുത്സവത്തിനായി രാങ്ങാട്ടൂരിൽനിന്ന് കൂറ്റൻ കാളവരവ്

text_fields
bookmark_border
കുറ്റിപ്പുറം: വൈരങ്കോട് ചെറിയ തീയ്യാട്ടുത്സവത്തിനുള്ള ഏറ്റവും വലിയ കാളവരവ് രാങ്ങാട്ടൂരിൽനിന്ന്. ചൊവ്വാഴ്ച നടക്കുന്ന ഉത്സവത്തിനായി കൂറ്റൻ കാളകളെയാണ് രാങ്ങാട്ടൂർ വരവ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് ഒരുമണിക്ക് സദ്യക്ക് ശേഷം കാളവരവ് വൈരങ്കോട് ക്ഷേത്രത്തിലേക്ക് പുറപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story