Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലീഗൽ മെട്രോളജി...

ലീഗൽ മെട്രോളജി വിഭാഗത്തിൽ ഐ.ടി ഡിവിഷനായി

text_fields
bookmark_border
മഞ്ചേരി: മുഴുവൻ സർക്കാർ വകുപ്പുകളിലും ഐ.ടി വിഭാഗം തുടങ്ങുന്നതി‍​െൻറ ഭാഗമായി ലീഗൽ മെട്രോളജി വിഭാഗത്തിലും ഐ.ടി വിഭാഗം രൂപവത്കരിച്ചു. നിലവിലെ ഒാഫിസർമാരുടെയും ജീവനക്കാരുടെയും യോഗ്യത കണക്കാക്കി മൂന്ന് തസ്തികകളാണ് സൃഷ്ടിച്ചത്. തസ്തികയുടെ പേര് മാറ്റി. അധികബാധ്യത വരാതെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, ഒാഫിസ് അറ്റൻഡർ എന്നീ തസ്തികകളാണ് പുനഃക്രമീകരിച്ചത്. ലീഗൽ മെട്രോളജി വിഭാഗം കൂടുതൽ കാര്യക്ഷമമാക്കുന്നതി‍​െൻറ ഭാഗമാണ് നടപടി. ഐ.ടി ഡിവിഷനിൽ സേവനം ചെയ്യുന്നവർക്ക് സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഇളവ് നൽകി പരമാവധി കാലം സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story