Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ആചരിച്ചു

text_fields
bookmark_border
നിലമ്പൂര്‍: നിലമ്പൂര്‍ മര്‍കസ് ശാഖയുടെ നേതൃത്വത്തില്‍ . ഏരിയ സെക്രട്ടറി നാസര്‍ കരുളായി ഉദ്ഘാടനം ചെയ്തു. മര്‍കസ് മാനേജര്‍ ഹംസ ഫൈസി രാമംകുത്ത്, ജംഷീദ് ഫൈസി, നജീബുദ്ദീന്‍ വാഫി, സിനാന്‍ അസ്ഹരി, ആഷിഖ് കാട്ടുമുണ്ട, അനസ് ചുങ്കത്തറ, ഷുക്കൂര്‍ കൂറ്റമ്പാറ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും നിലമ്പൂര്‍: വണ്ടൂര്‍ ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുതിനാല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ കാരാട്, കുഴിച്ചില്‍, കാഞ്ഞിരമ്പാടം, കരിമ്പന്‍തൊടി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story