Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ സമരം...

ബസ്​ സമരം വെല്ലുവിളിയെന്ന്​ ​െഎ.എൻ.എൽ

text_fields
bookmark_border
കോഴിക്കോട്: ബസ് ചാർജ് വർധനവുൾപ്പെടെ കാര്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും വിദ്യാർഥികളുടെ യാത്ര സൗജന്യം ഉയർത്തിക്കാട്ടി സമരം തുടരുന്ന ബസ് മുതലാളിമാരുടെ നിലപാട് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് െഎ.എൻ.എൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീനും ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബും പ്രസ്താവിച്ചു. ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാഴ്ത്തുന്ന ബസ് സമരം അവസാനിപ്പിക്കാൻ മുതലാളിമാർ തയാറാവണമെന്നും സമരത്തെ സർക്കാർ നേരിടണമെന്നും െഎ.എൻ.എൽ നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story