Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightriyad 3സൗദിയിലെ...

riyad 3സൗദിയിലെ മരുഭൂമിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

text_fields
bookmark_border
ദമ്മാം: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (37), ഭാര്യ റിസ്വാന എന്നിവരെയാണ് അൽ അഹ്സയിെല അയൂണിൽ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. ഭാര്യയോടൊപ്പം ദമ്മാമിലേക്ക് പോവുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസമായി ഇയാളെ കാണാതായതിനാൽ ഹൈപർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ദമ്പതികൾ മരിച്ചതായി പൊലീസാണ് തിങ്കളാഴ്ച വൈകുന്നേരം വിവിരം നൽകിയത്. ദീർഘകാലമായി സൗദിയിലുള്ളയാളാണ് കുഞ്ഞബ്ദുല്ല. ഒന്നര വർഷം മുമ്പാണ് ഇയാൾ അൽ അഹ്സയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story