Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഗോപാല...

വിദ്യാഗോപാല മന്ത്രാര്‍ച്ചന

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടത്തി. ക്ഷേത്രം ശാന്തി വി.എ. വിപിനചന്ദ്രന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കരിമ്പില്‍ രാധാകൃഷ്ണന്‍ ഭക്തിപ്രഭാഷണം നടത്തി. പി. ജയറാം, ഇ. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story