Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ബാങ്ക് ബദലായി...

കേരള ബാങ്ക് ബദലായി മാറും ^സി.കെ. രാജേന്ദ്രൻ

text_fields
bookmark_border
കേരള ബാങ്ക് ബദലായി മാറും -സി.കെ. രാജേന്ദ്രൻ പാലക്കാട്: സംസ്ഥാനത്തി‍​െൻറ സാമ്പത്തിക വികസനത്തിനുള്ള സഹകരണ പ്രസ്ഥാനങ്ങളുടെ സംഭാവനയാണ് കേരള ബാങ്കെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ. ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ബാങ്കിങ് മേഖലയെ പൊളിച്ചടുക്കി ജനവിരുദ്ധനയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ കേരള ബാങ്ക് ബദലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. ബാലസുബ്രഹ്മണ്യൻ, പി.വി. ജയദേവ്, എ. രാമദാസ്, എ. ശ്രീനിവാസൻ, ആർ. വാസുദേവൻ, എൽ. സിന്ധുജ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story