Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി ഓങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
പട്ടാമ്പി: വെൽെഫയർ പാർട്ടി ഓങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ. ഉസ്മാൻ, മത്തായി മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നാസർ കാരക്കാട് സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.വി. റഷീദ് (പ്രസി.), ഉമർ പറമ്പിൽ (വൈസ് പ്രസി.), ഷറഫുദ്ദീൻ (സെക്ര.), കെ.പി. മുഹമ്മദലി (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story