Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനഭേരി

ജനഭേരി സാംസ്കാരികോത്സവം

text_fields
bookmark_border
ഷൊർണൂർ: ജനഭേരി സാംസ്കാരികോത്സവത്തിലെ എട്ടാമത്തെ പ്രഭാഷണം ബാലചന്ദ്രൻ വടക്കേടത്ത് നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലചന്ദ്രനെ ജനഭേരി അനുമോദിച്ചു. ആർ.ജി. പിള്ള അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ. വിനയകുമാർ സ്വാഗതവും പി.ആർ. മഹേഷ് നന്ദിയും പറഞ്ഞു. തുടർന്ന് 'ക്രൈം 89' സിനിമ പ്രദർശിപ്പിച്ചു. തിങ്കളാഴ്ച പ്രശസ്ത വാഗ്മിയും ഗ്രന്ഥകാരനുമായ ഡോ. സുനിൽ പി. ഇളയിടം 'ദേശീയത: അകവും പുറവും' വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് ദേശീയ പുരസ്കാരം നേടിയ 'പേരറിയാത്തവർ' ചലച്ചിത്രത്തി​െൻറ പ്രദർശനവും ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story