Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവിസേ ക്യാമ്പ്​:...

വിവിസേ ക്യാമ്പ്​: പ്രതിനിധികൾക്ക് സ്വീകരണം

text_fields
bookmark_border
പരപ്പനങ്ങാടി: ചെമ്മാട് ദാറുൽഹുദ യൂനിവേഴ്‌സിറ്റി കാമ്പസിൽ നടക്കുന്ന വിവിസേ-18 ലീഡേഴ്സ് പാർലമ​െൻറി​െൻറ ഭാഗമായുള്ള ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾക്ക് മേഖല വിഖായ വിങ്ങി​െൻറ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന വിഖായ ആക്റ്റിവ് വിങ് അംഗങ്ങളായ കെ.പി. അഷ്‌റഫ് ബാബു, ഷുഹൈബ് ആവിയിൽ ബീച്ച്, സി.പി. സുബൈർ മാസ്റ്റർ, ഇസ്മായിൽ പരപ്പനങ്ങാടി, മൊയ്‌തീൻകോയ കരിങ്കല്ലത്താണി, നൗഷാദ് പുത്തൻ കടപ്പുറം എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story