Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം

text_fields
bookmark_border
പൂക്കോട്ടുംപാടം: തേൾപ്പാറ എൻ.എ. അഗസ്റ്റ്യൻ മെമോറിയൽ എൽ.പി കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. തേൾപ്പാറ സ​െൻറ് മേരീസ് ചർച്ച് വികാരി റവറൻറ് ഫാദർ സുനിൽ തെക്കേപേര മുഖ്യസന്ദേശം നൽകി. വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.ജെ. തോമസിനെ സ്കൂൾ സ്ഥാപകൻ പി.എ. തോമസ് ആദരിച്ചു. വാർഡ് അംഗങ്ങളായ മീനാക്ഷി ടീച്ചർ, സുധാമണി, റവറൻറ് ഫാദർ സജി വടക്കേടത്ത്, പി.ടി.എ പ്രസിഡൻറ് മനോജ് കുമാർ, എം.ടി.എ പ്രസിഡൻറ് ഷീജ സലിം, ജോയിസി വർഗീസ്, ഗീത ആൻറണി, കെ.കെ. അബ്ദുൽ റഷീദ്, നോബി ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story