Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരണ സദസ്സ്

അനുസ്മരണ സദസ്സ്

text_fields
bookmark_border
വണ്ടൂർ: എസ്.ഐ.ഒ വണ്ടൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹസനുൽ ബന്ന സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് എം. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഫവാസ് അമ്പാളി അധ്യക്ഷത വഹിച്ചു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ അധ്യാപകൻ സൈനുൽ ആബിദീൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഡോ. ഹിഷാം ഹൈദർ, കെ. ശിഹാബുദ്ദീൻ, സി.എച്ച്. മുഹമ്മദ് ബന്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ വെൽഫെയർ പാർട്ടി ശാന്തിനഗർ യൂനിറ്റ്: എൻ.ടി. ഷിഹാബ് (പ്രസി.), പി. യഹ്ഖൂബ് (സെക്ര.), പി.ടി. മേക്കുട്ടി (ട്രഷ.), സി.ടി. സലീം (വൈസ് പ്രസി.), പി. നൗഷാദ് (ജോ. സെക്ര.), തെരഞ്ഞെടുപ്പിന് ജില്ല വൈസ് പ്രസിഡൻറ് ഫാറൂഖ്, മണ്ഡലം പ്രസിഡൻറ് സി.എച്ച്. സക്കരിയ്യ, കെ.കെ. റസാഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story