Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയലുകളിലെ പരസ്യബോർഡുകൾ ...

'വയലുകളിലെ പരസ്യബോർഡുകൾ എടുത്തുമാറ്റണം'

text_fields
bookmark_border
വേങ്ങര: നെൽവയൽ തണ്ണീർതട നിയമം നിലവിലിരിക്കെ വയലുകൾ ഇല്ലാതാക്കുന്ന തരത്തിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പരസ്യബോർഡുകൾ എടുത്തുമാറ്റണമെന്ന് കെ.എസ്.കെ.ടി.യു കോട്ടക്കൽ ഏരിയ വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. പറപ്പൂർ കുറ്റിത്തറ എ.എം.യു.പി സ്കൂളിൽ ചേർന്ന കൺവെൻഷൻ ജില്ല പ്രസിഡൻറ് എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. കമലാക്ഷി അധ്യക്ഷത വഹിച്ചു. സി. വിശ്വനാഥൻ, പി.വി. സുഹ്റ, വി.കെ. ആമിന എന്നിവർ സംസാരിച്ചു. പി.വി. സുഹ്റ (കൺ.), കെ. കമലാക്ഷി, ടി. ജാനകി (ജോ. കൺ.) എന്നിവരടങ്ങിയ 17 അംഗ വനിത സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story