Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ ^ഡിവിഷൻ ഫുട്ബാൾ നാളെ ...

ഇ ^ഡിവിഷൻ ഫുട്ബാൾ നാളെ മുതൽ

text_fields
bookmark_border
ഇ -ഡിവിഷൻ ഫുട്ബാൾ നാളെ മുതൽ മമ്പാട്: ജില്ല ഇ -ഡിവിഷൻ ഫുട്ബാൾ ലീഗിന് ചൊവ്വാഴ്ച മമ്പാട് എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ തുടക്കമാവും. വൈകീട്ട് 4.30ന് ഫൈറ്റേഴ്സ് അകമ്പാടവും ടി.എസ്.സി കാവനൂരും ഏറ്റുമുട്ടും. വൈ.എഫ്.സി മമ്പാട്, സ്റ്റാർ അരീക്കോട്, വൈ.എസ്.സി പുത്തലം, കൊട്ടപ്പുറം എന്നിവയാണ് മറ്റു ടീമുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story