Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാപ്ടോപ്​ വിതരണം

ലാപ്ടോപ്​ വിതരണം

text_fields
bookmark_border
വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്തിലെ ഡിഗ്രി, പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. 15,90,000 രൂപ ചെലവിൽ 55 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കണ്ണിയൻ കരീം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ എം. മുജീബ് മാസ്റ്റർ, മെംബർമാരായ കെ. നളിനി, സാഹിദ ചേലാമഠത്തിൽ, എൻ.എം. ബഷീർ, സി.പി. ഉണ്ണിച്ചാത്തൻ, എം.കെ. മുഹമ്മദലി, അസി. സെക്രട്ടറി രാഘവൻ, കെ. ഉമ്മുൽ ഹിന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story