Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക്​...

അക്കാദമിക്​ മാസ്​റ്റർപ്ലാൻ സമർപ്പണം

text_fields
bookmark_border
തുവ്വൂർ: പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി നീലാഞ്ചേരി ഗവ. ഹൈസ്കൂൾ തയാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം ജില്ല പഞ്ചായത്ത് അംഗം ടി.പി. അഷ്റഫലി നിർവഹിച്ചു. പൊന്നമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ഷീല മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.കെ. ഫൈസൽ, വൈസ് പ്രസിഡൻറ് ടി.എ. ജലീൽ, എസ്.എം.സി ചെയർമാൻ കെ.പി. യൂസഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി. ഷീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. സമീർ അലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story